ജനപ്രിയ പോസ്റ്റുകള്‍
വീണ്ടും കാണാം
-ആബിദ് വഴിക്കടവ് മരണമേ; നിനക്കിങ്ങനെ സ്നേഹ ശൂന്യത കാട്ടാനാവുമോ? ക്ഷണിക്കാത്ത അതിഥിയെ പോലെ പതുങ്ങി വന്ന് ഒരു കഴുകനെപ്പോലെ ഞങ്ങളിൽ ...
നീ തിരക്കിലാണ്..!!
- മുഹമ്മദ് നഈം ചൂരൽമല നീ തിരക്കിലാണ്.., ഊരറിയാത്തവന്റെ ഫ്ലക്സ് ഫോട്ടോക്ക് കാവലിരിക്കുന്ന തിരക്ക്..! നിനക്കറിയാവുന്ന ഭിത്തികളേറെയ...
ശൂന്യത
- ദാരിമി രാമനാട്ടുകര കവിതയുടെ കരാളഹസ്തങ്ങളില്‍ മുറിയുന്നു കവി ഹൃദയം; അറിയുന്നുവോ കവിയുടെ ആത്മനൊമ്പരം... പിറക്കാത്ത കവിതയുടെ പിറവിക്കായ...
🚣ആറ്റിറമ്പ്🚣
-ആബിദ് വഴിക്കടവ് പഴമ്പാട്ടിന്റെ ശീലുളള,.. ഓടമുള ഇടതിങ്ങിയ ആറ്റിറമ്പ് വാർധക്യ ശയ്യയിലായ അടവിയുടെ ക്രന്ദനം കണ്ട് മിഴിനീർ പൊഴിക്കുകയാണ് ...
പാഠം..
✍ മുഹമ്മദ് നഈം ചുരൽമല സൂര്യൻ വരുമ്പോൾ പറഞ്ഞ കൊടുക്കണം മഴവന്നിരുന്നെന്ന് ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചുവെന്ന് ഒന്നിച്ചുറങ്...
ഗുരോ...
- ഉനൈസ് കട്ടിപ്പാറ ഗുരോ...... നിനച്ചില്ലൊരിക്കലും ഇത്രമേൽ തിരക്കുപിടിച്ച് ദു:ഖാർദ്ര നൊമ്പരം തന്ന് ദൈവസന്നിധി പുൽകുമെന്ന്, ഗുരോ....
യുവത്വം
✍ ആബിദ് വഴിക്കടവ് പെരുമഴയിലെ മണ്ണിടിച്ചിൽ പോലെ ശിഥിലമാം നിമിഷാർധങ്ങൾ... കോടമഞ്ഞിന്റെ ഇക്കിളിപ്പെടുത്തലുണ്ടായിട്ടും ടെൻഷനടിച്ചു ...
നവഭാരതം
- റഊഫ് കൊണ്ടോട്ടി ലോകമേ നാണിച്ചു തലതാഴ്ത്തിടുന്നു ഞാൻ ഇന്നിന്റെ ഭാരത ഗതിയോർത്ത് ഗാന്ധിക്കു ജന്മം കൊടുത്തവളേ നീ തന്നെ ഗ...
പ്രവാസിയോട്...
- മുഹമ്മദ് നഈം ചൂരൽമല നീയൊരു വഞ്ചിക്കാരനാണ്! ദിശയറിയാതെ ജീവിതമെന്ന നൗഖയെ നയിക്കുന്നവൻ.. അല്ല! നീയൊരു തണൽവൃക്ഷമാണ്.. നീയറി...
സൂര്യതേജസ്സ്
-സയ്യിദ് നിസാമുദ്ധീൻ എം.പി . കളിക്കൊഞ്ചലിൽ , ചാഞ്ചാടും ഹൃദയത്തിൽ , ദുഃഖത്തിൻ ഒരായിരം കുമിളകൾ ഉയർന്നു പൊങ്ങുന്നു... ഇനിയില...
2018 സെപ്റ്റംബർ 20, വ്യാഴാഴ്ച
എന്റെ പ്രണയം കട്ടനോട്..
✍ ദാരിമി രാമനാട്ടുകര
കിസ്മത്തിൻ്റെ മധുരമുള്ള
കണ്ണീരിൻ്റെ നനവുള്ള
സ്നേഹത്തിൻ്റെ രുചിയുള്ള
വിപ്ളവത്തിൻ മണമുള്ള
ഉള്ളിലെ ചൂടിനെ തണുപ്പിക്കും
ചൂടുള്ള ചായ...
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)