- മുഹമ്മദ് നഈം ചൂരൽമല
നീ തിരക്കിലാണ്..,
ഊരറിയാത്തവന്റെ ഫ്ലക്സ് ഫോട്ടോക്ക്
കാവലിരിക്കുന്ന തിരക്ക്..!
നിനക്കറിയാവുന്ന ഭിത്തികളേറെയും നീ ചായമടിച്ചു..
ഭയത്തെ നീ കുഴിച്ചുമൂടി
ധന്യരാവുകൾ നിനക്കന്യമായി...
ലോകം അലി ബനാത്തിന്റെയും നസ്സാറിന്റെയും
പിന്നാമ്പുറത്തേക്ക് നടന്നുകഴിഞ്ഞു..
നിപ്പയും കൂടൊഴിയാതൊരഥിതിയായി
ഉലകം ചുറ്റുന്നു...

മാഷാ അല്ലാഹ്!
മറുപടിഇല്ലാതാക്കൂകാലിക പ്രസക്തമായ കവിത
മാഷാ അല്ലാഹ്!
മറുപടിഇല്ലാതാക്കൂകാലിക പ്രസക്തമായ കവിത
മാഷാ അല്ലാഹ്!
മറുപടിഇല്ലാതാക്കൂസന്തോഷം തോന്നുന്നു.
നഈമിന് അഭിനന്ദനങ്ങൾ
മാഷാ അല്ലാഹ്!
മറുപടിഇല്ലാതാക്കൂസന്തോഷം തോന്നുന്നു.
നഈമിന് അഭിനന്ദനങ്ങൾ