ജനപ്രിയ പോസ്റ്റുകള്‍‌

2018 ഓഗസ്റ്റ് 20, തിങ്കളാഴ്‌ച

യുവത്വം

✍ ആബിദ് വഴിക്കടവ്

പെരുമഴയിലെ മണ്ണിടിച്ചിൽ പോലെ
ശിഥിലമാം നിമിഷാർധങ്ങൾ...
കോടമഞ്ഞിന്റെ ഇക്കിളിപ്പെടുത്തലുണ്ടായിട്ടും
ടെൻഷനടിച്ചു തീർത്തു....
വാർധക്യത്തിലാണാ
ദിനങ്ങൾക്ക് പൂക്കളുടെ
സുഗന്ധമുണ്ടെന്നറിഞ്ഞത്




1 അഭിപ്രായം:

  1. തിരിച്ചറിവ് ഒരു ബോധോദയമാണ് ...

    നന്നായിരിക്കുന്നു
    കാത്തിരിക്കുന്നു അടുത്ത പിറവിക്കായി

    മറുപടിഇല്ലാതാക്കൂ